India
GenreGeneral
Rating
Reviews0
About This Book
ഭാരതീയ പാരമ്പര്യം, സംസ്കാരം, ദര്]ശനം, കല എന്നീ ഘടകങ്ങളെ മുന്]നിര്]ത്തിയുള്ള ആധികാരികമായ പഠനരേഖകളാണ് ഈ ഗ്രന്ഥം. ഗാന്ധി, നെഹ്റു, ശ്രീനാരായണഗുരു തുടങ്ങിയ സമുന്നതരായ വ്യക്തിത്വങ്ങളും ഗ്രന്ഥകാരന്]റെ അവലോകനങ്ങളില്] ഉള്]പ്പെടുന്നു. "നല്ലതായ എന്തിന്]റെ നേര്]ക്കും ആഭിമുഖ്യം പുലര്]ത്തുക എന്നത് ഡോ. പി.വി. കൃഷ്ണന്]നായരുടെ സഹജസ്വഭാവമാണ്. അതുകൊണ്ട് വിഭാഗീയസ്പര്]ദ്ധകള്] അദ്ദേഹത്തെ തീണ്ടുന്നതേയില്ല. നല്ല ലോകം സ്വപ്നം കാണാനും ആ ലോകത്തിനുവേണ്ടി ആത്മാര്]പ്പണത്തോടെ പ്രവര്]ത്തിക്കാനും ആ സഹജവാസന അദ്ദേഹത്തെ പ്രാപ്തനാക്കിത്തീര്]ക്കുന്നു."
ISBN: 9789389671155
0Reader Reviews
Unlock Exclusive Content
Experience the hidden layers of 'India'. Scan the book cover with the Appilog mobile app to see behind-the-scenes videos, author reviews, and interactive digital stories.
Author Commentary
Interactive Content
Available on iOS & Android

